കോൺഗ്രസ് വിടുകയാണെന്ന അഭ്യൂഹങ്ങൾക്കിടയിൽ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥ് അയോധ്യയിലേക്ക്. കമൽനാഥ് അയോധ്യ രാമക്ഷേത്രം സന്ദർശിച്ചേക്കും. സന്ദർശനം കുടുംബത്തോടൊപ്പമായിരിക്കും....
മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ബിജെപിയിലേക്കെന്ന് സൂചന. പാർട്ടിയുമായി ചർച്ച നടത്തിയെന്നാണ് സുചന. കമൽ നാഥിന് ബിജെപി രാജ്യസഭാ സീറ്റും,...
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥ് സുപ്രിംകോടതിയെ സമീപിക്കും. പെരുമാറ്റചട്ടം ലംഘിച്ചതിന് കമൽ നാഥിന്റെ...
മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ രാജി പ്രഖ്യാപിച്ച് മുഖ്യമന്ത്രി കമൽനാഥ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് കത്ത് നൽകും. മാധ്യമങ്ങളെ കണ്ടാണ് കമൽനാഥ്...
മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന് നടക്കും. വൈകിട്ട് 5 മണിക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രിംകോടതിയുടെ നിർദേശം. ഇതനുസരിച്ച് നിയമസഭയിൽ എല്ലാ എംഎൽഎമാർക്കും...
മധ്യപ്രദേശിൽ ഭരണപ്രതിസന്ധി രൂക്ഷമായി തുടരവേ നാളെ വിശ്വാസം തെളിയിക്കാൻ മുഖ്യമന്ത്രി കമൽനാഥിന് ഗവർണർ ലാൽജി ടണ്ഠന്റെ നിർദേശം. നാളെ വിശ്വാസ...
സ്പീക്കർ നിശ്ചയിക്കുന്ന ദിവസം വിശ്വാസം തെളിയിക്കാൻ തയ്യാറെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ കമൽനാഥ്, ഗവർണർ ലാൽജി...
മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരത്തില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസിലെ യുവനേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കവുമായി ബിജെപി. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെയാണ് പരസ്യമായുള്ള...
കാർഷിക വായ്പ എഴുതി തളളാത്തതിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ. രണ്ടുലക്ഷം രൂപ വരെയുളള...
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽ നാഥിന് 660 കോടി രൂപയുടെ ആസ്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്...