വയനാട്ടിൽ കൊവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു
November 1, 2020
2 minutes Read

വയനാട്ടിൽ കൊവിഡ് ബാധിച്ച് രണ്ട് മരണം. മീനങ്ങാടി സ്വദേശി പൗലോസ്(72), മൂലങ്കാവ് സ്വദേശി പാർവതി(85) എന്നിവരാണ് മരിച്ചത്.
അതേസമയം, ഇന്നലെ വയനാട്ടിൽ 145 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ141 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതൽ 4 പേർ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയതാണ്.
Story Highlights – In Wayanad, two people died due to Kovid infection
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement