ബിഹാറിൽ വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ലീഡ് എൽഡിഎയ്ക്ക്

bihar election result nda gain

ബിഹാറിൽ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് എണ്ണി തുടങ്ങിയത്. ആദ്യ ഫലസൂചനകൾ എൻഡിഎയ്ക്ക് അനുകൂലമാണ്.

ആദ്യ ഫലസൂചനകൾ പ്രകാരമുള്ള ലീഡ് നില ഇങ്ങനെ-

എൻഡിഎ- 05
എംജിബി (മഹാഘട്ബന്ധൻ)- 04

Story Highlights bihar election result

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top