കൊൽക്കത്തയിലെ ചേരിയിൽ വൻ തീപിടുത്തം; ആളപായമില്ലെന്ന് സൂചന: വിഡിയോ

fire breaks out kolkata

കൊൽക്കത്തയിലെ ചേരിയിൽ വൻ തീപിടുത്തം. 50-60 കുടിലുകൾക്ക് തീപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആളപായമില്ലെന്നും തീയണയ്ക്കാൺ ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പത്തിലധികം ഫയർ എഞ്ചിൻ യൂണിറ്റുകൾ സംഭവ സ്ഥലത്തുണ്ട്. 3.30ഓടെയാണ് തീ പടർന്നു തുടങ്ങിയത്. മുഖ്യമന്ത്രി മമതാ ബാനർജി സംഭവസ്ഥലം സന്ദർശിച്ചു.

Further updates soon

Story Highlights Huge fire breaks out in kolkata slum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top