കൊല്ലം ജില്ലയിൽ 679 പേർക്ക് കൊവിഡ്; കോഴിക്കോട് ജില്ലയിൽ 830 പേർക്ക് കൊവിഡ്

kollam kozhikode covid update

കൊല്ലം ജില്ലയിൽ ഇന്ന് 679 പേർക്കാണ് കൊവിഡ് ബാധയുണ്ടായത്. ഇതിൽ 664 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെ. 4 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 5 ആരോഗ്യ പ്രവർത്തകർക്കും രോഗം. ജില്ലയിൽ 2 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 779 പേർ രോഗമുക്തി നേടി.

കോഴിക്കോട് ജില്ലയിൽ 830 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 812 പേർക്കാണ് രോഗബാധ. ഉറവിടം വ്യക്തമല്ലാത്ത 10 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. 836 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 8796 ആയി.

Story Highlights kollam kozhikode covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top