ചിത്തിര ആട്ട പൂജകൾക്കായി ശബരിമല നട തുറന്നു

ചിത്തിര ആട്ട പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ മേൽ ശാന്തി നട തുറന്ന് വിളക്ക് തെളിയിച്ചു.

നാളെയാണ് ചിത്തിര ആട്ട വിശേഷം, കൊവിഡ് പശ്ചാത്തലത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നതല്ല. പൂജകൾക്ക് ശേഷം രാത്രി 8ന് നട അടയ്ക്കും.

Story Highlights sabarimala nada opn for chithira aatta pooja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top