അങ്കമാലിയിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ

അങ്കമാലിയിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. മഞ്ഞപ്ര സെന്റ് ഫിലോമിനാസ് ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്ന കൊട്ടാരക്കര സ്വദേശി അജയ് രാജാണ് അറസ്റ്റിലായത്.
ആലുവ കോമ്പാറയിൽ കഴിഞ്ഞ ദിവസം വ്യാജ വനിതാ ഡോക്ടർ പിടിയിലായതിന്റെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജയ് രാജ് കുടുങ്ങിയത്. മൂന്നു മാസം മുൻപാണ് ഇയാൾ മഞ്ഞപ്ര ആശുപത്രിയിൽ ജോലിക്ക് കയറിയത് ഇയാളുടെ ഭാര്യ ആയുർവേദ ഡോക്ടറും പിതാവ് അലോപ്പതി ഡോക്ടറുമാണ് ഫിലോമിന ആശുപത്രിയുമായി ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്.
Story Highlights – Fake doctor arrested in Angamaly
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here