ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്ന ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി

Supreme Court

ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്ന ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന പൊതുതാത്പര്യഹര്‍ജി സുപ്രിംകോടതി തള്ളി. പാര്‍ലമെന്റിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണിതെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Story Highlights candidate facing trial in criminal cases, supreme court rejected petition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top