Advertisement

കോട്ടയം ജില്ലയില്‍ 165 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

November 16, 2020
2 minutes Read

കോട്ടയം ജില്ലയില്‍ ഇന്ന് 165 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 157 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേരും രോഗബാധിതരായി.

ജില്ലയില്‍ ഇന്ന് 683 പേര്‍ രോഗമുക്തരായി. നിലവില്‍ 4108 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 29927 പേര്‍ കൊവിഡ് ബാധിതരായി. ഇതില്‍ 25758 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20796 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ഇങ്ങനെ:

കോട്ടയം-20, ചങ്ങനാശേരി-16, അതിരമ്പുഴ-10, ഈരാറ്റുപേട്ട-9, വൈക്കം,ചിറക്കടവ്-7, വാഴപ്പള്ളി, ടി.വി പുരം, ആര്‍പ്പൂക്കര- 6, പനച്ചിക്കാട്, ചെമ്പ്-5, വാഴൂര്‍, മാടപ്പള്ളി-4, കറുകച്ചാല്‍, തീക്കോയി, കുമരകം, എരുമേലി, തലയോലപ്പറമ്പ്, വെള്ളൂര്‍, വിജയപുരം, പായിപ്പാട്-3

തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി, പാലാ, പാറത്തോട്, തിരുവാര്‍പ്പ്, പുതുപ്പള്ളി, അയര്‍ക്കുന്നം, അയ്മനം, കടപ്ലാമറ്റം, കുറവിലങ്ങാട്, മുളക്കുളം-2, കരൂര്‍, കങ്ങഴ, പാമ്പാടി, മറവന്തുരുത്ത്, നീണ്ടൂര്‍,രാമപുരം, കുറിച്ചി, മീനച്ചില്‍, കാണക്കാരി, വെച്ചൂര്‍, കടുത്തുരുത്തി, ഏറ്റുമാനൂര്‍, മുണ്ടക്കയം, മണര്‍കാട്-1

Story Highlights covid confirmed 165 people in Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top