കലത്തിനുള്ളില്‍ തല കുടുങ്ങിയ ഒന്നരവയസുകാരനെ രക്ഷപ്പെടുത്തി

കലത്തിനുള്ളില്‍ തല കുടുങ്ങിയ ഒന്നരവയസുകാരനെ രക്ഷപ്പെടുത്തി. തലയില്‍ കലം കുടുങ്ങിയ നിലയില്‍ മേപ്പാടി പൊലീസ് സ്റ്റേഷനിലെത്തിച്ച ഒന്നരവയസുകാരനെ കല്‍പറ്റ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി കലംമുറിച്ച് മാറ്റിയാണ് രക്ഷപ്പെടുത്തിയത്. മേപ്പാടി കാപ്പംകൊല്ലി സ്വദേശി സാധറിന്റെ മകന്‍ സാധഷാദിസിന്റെ തലയാണ് വൈകീട്ടോടെ കലത്തിനകത്ത് അകപ്പെട്ടത്.

Story Highlights boy head trapped inside pot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top