Advertisement

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; പാകിസ്താന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു

November 21, 2020
Google News 2 minutes Read
Ceasefire violation

ജമ്മുകശ്മീര്‍ അതിര്‍ത്തിയിലെ പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി. നഗറോട്ട ഭീകരാക്രമണം, ഉറിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെയും തുടര്‍ന്ന് ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് പാകിസ്താന്‍ നയതന്ത്രപ്രതിനിധി വിളിച്ചുവരുത്തിയെ ഇന്ത്യ പ്രതിഷേധം അറിയിക്കുന്നത്. രാജ്യസുരക്ഷയെ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് ഇന്ത്യ അറിയിച്ചു. അതിനിടെ രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ പാക് വെടിവയ്പ്പില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം.

Story Highlights Ceasefire violation; Pakistani diplomat was summoned and informed of the protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here