Advertisement

ട്വിറ്റർ മാധ്യമമല്ല, പ്രസാധകർ; നിലപാട് കടുപ്പിച്ച് പാർലമെന്ററി സമിതി

November 21, 2020
1 minute Read
twitter publisher says parliamentary commitee

ട്വിറ്ററിനോട് നിലപാട് കടുപ്പിച്ച് പാർലമെന്ററി സമിതി. തങ്ങൾ മാധ്യമം അഥവ പ്ലാറ്റ്‌ഫോം മാത്രമാണെന്ന വാദം ട്വിറ്ററിന്റെ വാദം തള്ളി. ട്വിറ്റർ പ്രസാധകർ അതായത് പബ്ലിഷർ എന്ന വ്യാഖ്യാനത്തിന്റെ പരിധിയിൽ വരും.

ഉള്ളടക്കത്തിൽ പ്രസാധകർക്ക് പൂർണ്ണ ബാധ്യത ഉണ്ടെന്ന് പാർലമെന്ററി സമിതി നിരീക്ഷിച്ചു.
അപകീർത്തികരവും രാജ്യവിരുദ്ധവുമായ ഉള്ളടക്കങ്ങൾക്ക് ട്വിറ്ററിന് ബാധ്യത ഉണ്ടെന്നും സമിതി കൂട്ടിച്ചേർത്തു.

Story Highlights twitter publisher says parliamentary commitee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top