നാടക നടനും സ്ഥാനാർത്ഥിയുമായ അനിൽ കുമാർ കുഴഞ്ഞു വീണു മരിച്ചു

udf candidate actor anil kumar passes away

നാടക നടനും കോഴിക്കോട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി അനിൽ കുമാർ കുഴഞ്ഞു വീണു മരിച്ചു. 50 വയസായിരുന്നു.

ഇന്നലെ രാത്രിയോടെയായിരുന്നു മരണം. കോഴിക്കോട് മാവൂർ പഞ്ചായത്തിലെ 11-ാം വാർഡ് താത്തൂർ പൊയിലിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് അനിൽ കുമാർ. വീട്ടിൽ വച്ചാണ് അനിൽ കുഴഞ്ഞു വീണത്.

ഭാര്യ- അമ്പിളി. മക്കൾ- അളകനന്ദ, ആര്യനന്ദ.

Story Highlights udf candidate actor anil kumar passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top