ശബരിമലയെ തകര്‍ക്കുകയും വിശ്വാസി സമൂഹത്തെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullappally Ramachandran against pinarayi vijayan

ശബരിമലയെ തകര്‍ക്കുകയും വിശ്വാസി സമൂഹത്തെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയ്ക്ക് വേണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഭക്തര്‍ക്ക് യാത്ര ചെയ്യാനുള്ള വഴികള്‍ പോലും ഇത്തവണ നേരെയാക്കിയില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനം ബിജെപിക്കും ഇടത് പക്ഷത്തിനും വോട്ട് ബാങ്ക് ആയിരുന്നു. അതിന്റെ തിരിച്ചടി ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Story Highlights mullappally ramchandran, sabarimala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top