ഡൽഹിയിലെ മുതിർന്ന മലയാളി ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു

delhi doctor hariharan passes away

ഡൽഹിയിലെ മുതിർന്ന മലയാളി ആരോഗ്യ പ്രവർത്തകനായ ഡോ.ഹരിഹരൻ അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്ന് മാക്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഡോ.ഹരിഹരന്റെ മരണം.

മയൂർ വിഹാറിലെ ശ്രീക്യഷ്ണ മെഡിക്കൽ ആൻഡ് റിസേർച്ച് സെന്ററിലെ മെഡിക്കൽ സൂപ്രണ്ടായി പ്രവർത്തിച്ച വരികയായിരുന്നു ഡോ.ഹരിഹരൻ. സംസ്ക്കാരം കൊവിഡ് ചട്ടങ്ങൾ പാലിച്ച് ഡൽഹിയിലെ നിഗം ബോദിഘട്ടിലെ എൽ.പി.ജി ശ്മശാനത്തിൽ നടക്കും.

Story Highlights delhi doctor hariharan passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top