കൊറോണ നിയന്ത്രണ വിലക്ക് ലംഘിച്ചതിന്റെ പേരിൽ കടകം പള്ളി സുരേന്ദ്രന്റെ ഭാര്യയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊറോണ നിയന്ത്രണ വിലക്ക് ലംഘിച്ച് കടകം പള്ളി സുരേന്ദ്രന്റെ ഭാര്യ ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ ദർശനം നടത്തിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി.
ഭക്തർക്ക് പ്രവേശന വിലക്ക് നിലനിൽക്കെ നാലമ്പലത്തിനുള്ളിൽ പ്രവേശിച്ചത് ആചാരലംഘനത്തിന് ഇടയാക്കിയെന്ന് ആരോപണം.

നവംബർ 26 ന് പുലർച്ചെയായിരുന്നു മന്ത്രി പത്‌നിയും കുടുംബാംഗങ്ങളും വിലക്ക് മറികടന്ന് ക്ഷേത്രത്തിൽ പ്രവേശിച്ചത്. കഴകക്കാർക്കും കീഴ്ശാന്തിമാർക്കും പ്രവർത്തി സമയങ്ങളിലൊഴിച്ച് പ്രവേശന വിലക്കുള്ളപ്പോഴായിരുന്നു ഇത്.

Story Highlights Petition filed in the High Court against Kadakom Palli Surendran’s wife for violating the Corona control ban

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top