പ്രിൻസ് വിനോദ് കെ.ആർ നിര്യാതനായി

തിരുവനന്തപുരം പൂജപ്പുര മുടവൻമുകൾ സ്വദേശി
പ്രിൻസ് വിനോദ് കെ.ആർ നിര്യാതനായി. 48 വയസായിരുന്നു. ട്വന്റിഫോർ ദുബായ് ബ്യൂറോ ചീഫ് ഐശ്വര്യ നായരാണ് ഭാര്യ. രണ്ട് മക്കളുണ്ട്. സംസ്കാരം പിന്നീട്.
Story Highlights – obit
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News