അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് എം.വി ശൈലജ അന്തരിച്ചു

public prosecutor mv shailaja passes away

കാസർകോട് ഹൊസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് എം.വി ശൈലജ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.

ഇരു വൃക്കകളും തകാറിലായതിനെ തുടർന്ന് എംവി ശൈലജ നേരത്തെ ചികിത്സയിലായിരുന്നു. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അഡ്വ.കെ വി ശൈലജയായിരുന്നു പ്രോസിക്യൂഷൻ അഭിഭാഷക.

Story Highlights public prosecutor mv shailaja passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top