ഇടുക്കിയില്‍ യുഡിഎഫ് വന്‍ വിജയം നേടും; ഫലം വരുമ്പോള്‍ രണ്ടില കരിഞ്ഞുപോകും: പി.ജെ. ജോസഫ്

ഇടുക്കിയില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് പി. ജെ. ജോസഫ് എംഎല്‍എ. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസിന്റെ വിലയിരുത്തലാവും തെരഞ്ഞെടുപ്പ്. ഫലം വരുമ്പോള്‍ രണ്ടില കരിഞ്ഞുപോകുമെന്നും ചെണ്ട കൊട്ടിക്കയറുമെന്നും പി. ജെ. ജോസഫ് പറഞ്ഞു.
ഇടുക്കി ജില്ലാപഞ്ചായത്തിലെ അഞ്ചു സീറ്റുകളിലും വിജയിക്കും. കൈപ്പത്തിയും ചെണ്ടയും തമ്മില്‍ അഭേധ്യമായ ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഒരു ഘട്ടത്തിലും മുന്നണിയില്‍ തര്‍ക്കം ഉണ്ടായിട്ടില്ലെന്നും ജോസഫ് പറഞ്ഞു. തൊടുപുഴ പുറപ്പുഴ സ്‌കൂളിലാണ് പി. ജെ. ജോസഫ് വോട്ട് രേഖപ്പെടുത്തിയത്.
Story Highlights – When the result comes the two leaves will burn: PJ Joseph
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here