പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ടിക്കന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
പൊലീസും സുരക്ഷാ സേനയും ശക്തമായ ഏറ്റുമുട്ടലാണ് നടത്തുന്നതെന്നും വിവരം. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഒരു ഗ്രാമവാസിക്ക് പരുക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് നല്‍കുമെന്ന് ജമ്മു കശ്മീര്‍ പൊലീസ്.
Story Highlights – encounter, pulwama, terrorist died
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News