മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഇത്തവണ വോട്ട് ചെയ്യില്ല

മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഇത്തവണ വോട്ട് ചെയ്യില്ല. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പി.എസ്. ശ്രീധരന്‍പിള്ളയുടെ പിന്മാറ്റമെന്നാണ് സൂചന.

കെ. സുരേന്ദ്രന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്രീധരന്‍ പിള്ളയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. കോഴിക്കോട് തുരുത്തിയോട് വാര്‍ഡില്‍ കഴിഞ്ഞ 35 വര്‍ഷമായി ശ്രീധരന്‍പിള്ള മുടങ്ങാതെ വോട്ട് ചെയ്തിരുന്നു.

Story Highlights Mizoram Governor P.S. Sreedharan Pillai vote

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top