കോഴിക്കോട് സ്ഥാനാർത്ഥിയെ കാട്ടു പന്നി കുത്തി

കോഴിക്കോട് കോടഞ്ചേരിയിൽ ബിജെപി സ്ഥാനാർത്ഥിയെ കാട്ടു പന്നി കുത്തി. 19-ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായ വാസുകുഞ്ഞനെയാണ് പുലർച്ചെ കാട്ടു പന്നി കുത്തിയത്.

ബൂത്തിലേക്ക് വരും വഴിയാണ് സ്ഥാനാർത്ഥിയെ പന്നി കുത്തിയത്. പരുക്കേറ്റ സ്ഥാനാർത്ഥിയെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights Kozhikode candidate stabbed by wild boar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top