ഇ- തപാല്‍ വോട്ട്; ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികളില്ല

Local elections: 88,26,620 voters will go to the polls tomorrow

ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലുള്ള പ്രവാസികളെ പരിഗണിക്കില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

ആദ്യ ഘട്ടത്തില്‍ അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളവര്‍ക്കാണ് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുക. ജനാധിപത്യ രാജ്യങ്ങളില്‍ ആണ് ആദ്യം ഇ-പോസ്റ്റല്‍ വോട്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

Story Highlights – postal vote, non resident indians

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top