പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി; ആദ്യ ഫല സൂചനകള്‍ ഇങ്ങനെ May 2, 2021

കൗണ്ടിംഗ് സെന്ററുകളില്‍ തപാല്‍ ബാലറ്റുകളുടെ കൗണ്ടിംഗ് തുടങ്ങി. ആദ്യ സൂചനകള്‍ എല്‍ഡിഎഫിനൊപ്പമാണ്. കോഴിക്കോട് നോര്‍ത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രനാണ്...

തിരുവനന്തപുരം പാറശാലയില്‍ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറിയെന്ന് പരാതി April 6, 2021

തിരുവനന്തപുരം പാറശാലയില്‍ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറിയെന്ന് പരാതി. ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ല. വോട്ട്...

കൊല്ലത്തും തപാൽ വോട്ട് പരാതി; തളർന്നു കിടക്കുന്ന വൃദ്ധയുടെ വോട്ട് രേഖപ്പെടുത്തിയതായി ആരോപണം March 31, 2021

കൊല്ലത്തും തപാൽ വോട്ട് പരാതി. തളർന്നു കിടക്കുന്ന വൃദ്ധയുടെ വോട്ട് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയതായാണ് ആരോപണം. കൊല്ലം ചിതറയിലാണ് സംഭവം. ബന്ധുക്കളില്ലാത്ത...

തപാൽ വോട്ട് ചെയ്യുന്നതിനിടെ പെൻഷൻ വിതരണം ചെയ്‌തെന്ന ആരോപണം; ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കളക്ടർ March 31, 2021

കായംകുളത്ത് തപാൽ വോട്ട് ചെയ്യുന്നതിനിടെ പെൻഷൻ വിതരണം ചെയ്‌തെന്ന ആരോപത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം...

‘പെന്‍ഷന്‍ വിതരണം ചെയ്യുന്നവര്‍ എത്തിയത് വോട്ട് ചെയ്യിക്കാന്‍ എത്തിയവര്‍ക്കൊപ്പം’; പ്രതികരണവുമായി കുടുംബം March 31, 2021

ആലപ്പുഴ കായംകുളത്ത് തപാല്‍ വോട്ടിനൊപ്പം പെന്‍ഷനും വിതരണം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി കുടുംബം രംഗത്ത്. വോട്ട് ചെയ്യിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക്...

തപാല്‍ വോട്ട് ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്യുന്നില്ല: കെ. സുരേന്ദ്രന്‍ March 31, 2021

തപാല്‍ വോട്ട് ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കയറൂരി...

എൺപത് വയസിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യം : ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും March 31, 2021

എൺപത് വയസ്സിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥികൾ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന്...

പോസ്റ്റല്‍ വോട്ടിംഗിനിടെ വോട്ടറെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി; ദൃശ്യങ്ങള്‍ പുറത്ത് March 30, 2021

പോസ്റ്റല്‍ വോട്ടിംഗിനിടെ വോട്ട് ക്യാന്‍വാസ് ചെയ്യുന്നതായി പരാതി. എണ്‍പത് വയസ് കഴിഞ്ഞവരെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും നല്‍കിയെന്നാണ്...

നെയ്യാറ്റിൻകരയിൽ പോസ്റ്റൽ വോട്ട് നടപടികൾക്കായി എത്തിയ ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകർ തടഞ്ഞു March 29, 2021

നെയ്യാറ്റിൻകരയിൽ പോസ്റ്റൽ വോട്ട് നടപടികൾക്കായി എത്തിയ ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകർ തടഞ്ഞു. അതിയന്നൂർ പഞ്ചായത്തിലെ ആറാം ബൂത്തിലെത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്....

പ്രായമായവര്‍ക്കും കൊവിഡ് രോഗികള്‍ക്കും നിയമസഭ തെരഞ്ഞെടുപ്പിലും പോസ്റ്റല്‍ വോട്ട് January 9, 2021

നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ട് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പോരായ്മകള്‍ പരിഹരിച്ചായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 80 വയസ്...

Page 1 of 21 2
Top