Advertisement

വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് എറണാകുളം റൂറൽ എസ്പി

December 15, 2020
Google News 2 minutes Read

വോട്ടെണ്ണൽ ദിനത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ ആൾക്കൂട്ടം അനുവദിക്കില്ല. രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും എറണാകുളം റൂറൽ എസ്.പി കെ കാർത്തിക്.

നാളെ വൈകിട്ട് ആറുമണിക്ക് ശേഷം ആഹ്ലാദപ്രകടനങ്ങൾ അനുവദിക്കില്ല. നിർദേശം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും എസ്പി പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എസ്.പി കെ കാർത്തിക്.

Story Highlights – Ernakulam Rural SP urges politicians and public to abide by Kovid norms on counting day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here