താനൂർ സർക്കാർ ആശുപത്രിയിൽ ഇനി അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാകും; കൂത്തുപറമ്പിൽ കിഫ്ബി വഴി നടപ്പാക്കുന്നത് 11 സുപ്രധാന പദ്ധതികൾ

kiib development projects in koothuparambu

വേറിട്ട സാംസ്‌കാരിക പൈതൃകം പേറുന്ന കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, കിഫ്ബി ഉറപ്പാക്കിയ ധനലഭ്യതയിലൂടെ വികസന പാതയിലാണ്. കൂത്തുപറമ്പിന്റെ വികസനത്തിന് വൻ നിക്ഷേപങ്ങളാണ് കിഫ്ബി നടത്തിയിരിക്കുന്നത്.

ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ മണ്ഡലമായ കൂത്തുപറമ്പിൽ പതിനൊന്ന് സുപ്രധാന പദ്ധതികളാണ് കിഫ്ബി നടപ്പാക്കുന്നത്. 287.85 കോടി രൂപയാണ് ഈ പദ്ധതികൾക്കായി ലഭിച്ചത്. ആരോഗ്യ മേഖലയിലാണ് ഏറ്റവും ഊന്നൽ. താനൂർ സർക്കാർ ആശുപത്രിയിൽ ഇനി അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാകും.

Story Highlights: kiib development projects in koothuparambu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top