സിഎംഎസ് 01 വിക്ഷേപിച്ചു

സിഎംഎസ് 01 വിക്ഷേപിച്ചു. ശ്രീഹരി കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ഈ വർഷത്തെ ഐഎസ്ആർഒയുടെ അവസാന വിക്ഷേപണമാണ് ഇത്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്നു മാറ്റിവച്ച ഐഎസ്ആർഒയുടെ സിഎംഎസ്–01 ഉപഗ്രഹത്തിന്റെ വിക്ഷേപണം ആണ് ഇന്ന് നടന്നത്. 42-ാം വാർത്താ വിനിമയ ഉപഗ്രഹമാണ് ഇന്ത്യ വിക്ഷേപിച്ചത്.
പിഎസ്എൽവി സി–50 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ആൻഡമാൻ, ലക്ഷദ്വീപ് എന്നിവയെക്കൂടി ഉൾപ്പെടുത്തിയുള്ള വാർത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ്–1.
Story Highlights – cms 01 launched
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here