വേലായുധന്‍ മാസ്റ്റര്‍ അന്തരിച്ചു

velayudhan master

പ്രമുഖ പണ്ഡിതന്‍ വേലായുധന്‍ മാസ്റ്റര്‍ അന്തരിച്ചു. 88 വയസായിരുന്നു. തൃശൂര്‍ എല്‍എഫ്എല്‍പി സ്‌കൂള്‍ കൊമ്പൊടിഞ്ഞാമാക്കലിലെ അധ്യാപകന്‍ ആയിരുന്നു. തയ്യില്‍ ശങ്കരന്റെ മകനാണ്. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ നടന്നു.

Story Highlights – obit, obituary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top