Advertisement

ശ്രീരാമന്റെ ഫ്‌ളെക്‌സ് ഉയർത്തിയത് വലിയ പാതകമല്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ

December 19, 2020
Google News 2 minutes Read

പാലക്കാട് നഗരസഭയിൽ ശ്രീരാമന്റെ ഫ്‌ളെക്‌സ് ഉയർത്തിയത് വലിയ പാതകമല്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ജയ് ശ്രീറാം വിളി കുറ്റമാണെന്ന് രാജ്യത്ത് ആരും പറഞ്ഞിട്ടില്ല. ശ്രീരാമൻ ജാതിമത വ്യത്യാസമില്ലാതെ ജനം അംഗീകരിക്കുന്ന പ്രതീകമാണെന്നും വി മുരളീധരൻ പറഞ്ഞു.

വിവാദം ഉണ്ടാക്കുന്നത് മതവിദ്വേഷം പടർത്താൻ ലക്ഷ്യമിടുന്നവരാണ്. ഭഗവത് ഗീത ഒരു മതത്തിന്റെ പ്രതീകമാണെങ്കിൽ മാർപാപ്പയ്ക്ക് പണ്ട് ഇ.കെ.നായനാർ ഭഗവത് ഗീത നൽകിയത് തെറ്റല്ലേയെന്നും വി.മുരളീധരൻ ചോദിച്ചു.

Story Highlights – Union Minister V Muraleedharan has said that raising Shri Ram’s flex is not a big crime

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here