എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് എൽഡിഎഫ്; പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

LDF sDPI Pangode panchayat

തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു. പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ എസ്ഡിപി ഐ പിന്തുണച്ചതിനെ തുടർന്നാണ് രാജി. രാജി കത്ത് റിട്ടേണിംഗ് ഓഫീസർക്ക് നൽകി. എസ്ഡിപിഐ പിന്തുണ ചോദിച്ചിട്ടില്ലെന്ന് എൽഡിഎഫ് പറഞ്ഞു. പഞ്ചായത്തിൽ വെൽഫെയർപാർട്ടി യുഡിഎഫിന് പിന്തുണ നൽകി. വെമ്പായം പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെ എയുഡിഎഫ് ഭരണം പിടിച്ചു. യുഡിഎഫിലെ ബീന ജയനാണ് പ്രസിഡന്റ്.

Story Highlights – LDF rejects SDPI support; Pangode panchayat president resigns

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top