വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റ് സംഘം; പൊലീസും തണ്ടര്‍ബോള്‍ട്ടും തെരച്ചില്‍ നടത്തി

Wayanad Meppadi Maoist group arrives

വയനാട് മേപ്പാടി എരുമക്കൊല്ലിയില്‍ മാവോയിസ്റ്റ് സംഘം എത്തി. ആയുധധാരികളായ അഞ്ചാംഗ സംഘമാണ് എരുമക്കൊല്ലിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ വീടുകളില്‍ കയറി മാവോയിസ്റ്റ് സംഘം ഭക്ഷണ സാധനങ്ങള്‍ ആവശ്യപ്പെട്ടു. പൊലീസും തണ്ടര്‍ബോള്‍ട്ടും സ്ഥലത്തെത്തി മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തി.

Story Highlights – Wayanad Meppadi Maoist group arrives

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top