Advertisement

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോർട്ടുകൊച്ചിയിൽ പൊലീസ് പരിശോധന ശക്തമാക്കി

December 31, 2020
Google News 2 minutes Read

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോർട്ടുകൊച്ചിയിൽ പൊലീസ് പരിശോധന ശക്തമാക്കി. ഹോം സ്റ്റേകളിലുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. 2 മണിയോടെ ഫോർട്ടുകൊച്ചിയിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് മട്ടാഞ്ചേരി എസിപി വിജയകുമാർ ട്വന്റിഫോറിനോട് പറഞ്ഞു.

മറ്റ് ജില്ലകളിൽ നിന്ന് വരുന്ന വാഹനങ്ങൾ തോപ്പുംപടി, ഇടക്കൊച്ചി പാലങ്ങളിൽ തടയും. 10 മണിയോടെ ആഘോഷങ്ങൾ അവസാനിപ്പിക്കാനും നിർദേശമുണ്ട്.

Story Highlights – Police have stepped up checks in Fort Kochi as part of the New Year celebrations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here