Advertisement

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചു

January 1, 2021
Google News 2 minutes Read
Schools To Reopen From September

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചു. എസ്‌സിഇആർടിയാണ് പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചത്.

പാഠഭാഗങ്ങളുടെ റിവിഷൻ നാളെ മുതൽ സ്‌കൂളുകളിൽ തുടങ്ങും. ഈ പാഠഭാഗങ്ങളിൽ നിന്നും 100 ശതമാനം മാർക്കും ലഭ്യമാകുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഓരോ വിഷയത്തിനും യൂണിറ്റുകളും ബന്ധപ്പെട്ട പാഠങ്ങളുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എസ്‌സിഇആർടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും വെബ്സൈറ്റുകളിൽ പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂലൈയിൽ പരീക്ഷാഫലം പ്രഖ്യാപിക്കും.

Story Highlights – Published lessons on SSLC and Plus Two exams that need more attention

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here