ചെന്നിത്തല പഞ്ചായത്തില്‍ സിപിഐഎമ്മിനെ പിന്തുണച്ചത് ബിജെപിയെ അധികാരത്തില്‍ നിന്ന് തടയാന്‍; രമേഷ് ചെന്നിത്തല

Supported the CPI (M) to keep the BJP out of power; Ramesh Chennithala

ചെന്നിത്തല പഞ്ചായത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് തടയാനുള്ള രാഷ്ട്രീയമായ തീരുമാനത്തിന്റെ ഭാഗമായാണ് സിപിഐഎമ്മിനെ പിന്തുണച്ചതെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. ആ തീരുമാനം ശരിയെന്നാണ് തന്റെ വിശ്വാസമെന്നും ചെന്നിത്തല പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐഎമ്മിനെറ പിന്തുണ കോണ്‍ഗ്രസ് തേടിയിരുന്നില്ലന്നും താന്‍ ചെന്നിത്തലയില്‍ ജനിച്ചുപോയതിന്റെ പേരില്‍ തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതില്‍ കാര്യമില്ലന്നും രമേഷ്ചെന്നിത്തല പറഞ്ഞു.

Story Highlights – Supported the CPI (M) to keep the BJP out of power; Ramesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top