അങ്കമാലിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം തിരികെ കാടുകയറി

കൊച്ചി അങ്കമാലി മുക്കന്നൂര്‍ ആനാട്ടിചോലയില്‍ ഭീതിയുയര്‍ത്തിയ കാട്ടാനക്കൂട്ടം തിരികെ കാടുകയറി. ഇന്ന് പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടം കാടുകയറിയത്. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 24 മണിക്കൂറോളം നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ആനകള്‍ കാടുകയറിയത്.
ഒരുദിവസം മുഴുവന്‍ ജനവാസ മേഖലയില്‍ ഭീതിയുയര്‍ത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിയും നശിപ്പിച്ചിരുന്നു. ആതിരപ്പള്ളി വനമേഖലയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടം മുക്കന്നൂരില്‍ എത്തിയത്. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയാണ് കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ എത്തിയത്.
Story Highlights – Angamaly wild elephant
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here