നെയ്യാറ്റിൻകരയിൽ പാപ്പാനെ ആന കുത്തിക്കൊന്നു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പാപ്പാനെ ആന കുത്തിക്കൊന്നു. രണ്ടാം പാപ്പാൻ വിഷ്ണുവാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ആനയെ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Story Highlights – Elephant attack
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.