Advertisement

ഇ. ബാലാനന്ദൻ ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം ട്വൻ്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർക്ക്

January 18, 2021
Google News 1 minute Read

‌ഇ. ബാലാനന്ദൻ ഫൗണ്ടേഷൻ്റെ രണ്ടാമത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമ പുരസ്കാരത്തിന് ട്വൻ്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ അർഹനായി. മുതിർന്ന സി.പി.ഐ.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിക്കാണ് ബാലാനന്ദൻ പുരസ്കാരം.

പുരസ്കാര വിതരണം ഏപ്രിൽ 14 ന് കൊല്ലത്ത് ചേരുന്ന ദാവീദ് ഫ്രാൻസിന് അനുസ്മരണ ചടങ്ങിൽ നടക്കും. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയായിരിക്കും ‌പുരസ്കാരങ്ങൾ വിതരണം ചെയ്യുക.

Story Highlights – R Sreekandan nair, E Balanandhan award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here