കളമശേരിയിൽ ലഹരി ഉപയോ​ഗം വീട്ടിൽ അറിയിച്ചെന്നാരോപിച്ച് പതിനേഴുകാരന് ക്രൂരമർദനം

ലഹരി ഉപയോ​ഗം വീട്ടിൽ അറിയിച്ചെന്നാരോപിച്ച് പതിനേഴുകാരന് ക്രൂരമർദനം. എറണാകുളം കളമശേരിയിലാണ് സംഭവം. സുഹൃത്തുക്കൾ ചേർന്നാണ് പതിനേഴുകാരനെ മർദിച്ചത്.

​ഗുരുതരമായി പരുക്കേറ്റ പതിനേഴുകാരനെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാല് പേർ പിടിയിലായി. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്.

Story Highlights – Brutally beaten

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top