സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനം അവസാനിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ജാഥ നടത്തുന്നതിനെ കുറിച്ചുള്ള ആലോചനയും സെക്രട്ടേറിയറ്റിലുണ്ടാകും. അടുത്ത മാസം ചേരുന്ന നേതൃയോഗങ്ങളിലായിരിക്കും മത്സര മാനദണ്ഡങ്ങള്‍ അടക്കമുള്ള കാര്യങ്ങളിലെ അന്തിമ തീരുമാനമുണ്ടാവുക.

Story Highlights – CPI (M) state secretariat meeting today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top