ആലപ്പുഴ ഡിസിസി അം​ഗം മഠത്തിൽ ഷുക്കൂറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

ആലപ്പുഴ ഡിസിസി അംഗം മഠത്തിൽ ഷുക്കൂറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് കൃഷ്ണപുരം ഡിവിഷനിൽ നിന്ന് മത്സരിച്ച കെ. പി ശ്രീകുമറിനെയും വളളികുന്നം പഞ്ചായത്തിലേക്ക് മത്സരിച്ച വിജയൻ പിള്ള എന്നിവരെ കാലുവാരി തോൽപിച്ചു എന്ന പരാതിയെ തുടർന്നാണ് സസ്പെൻഷൻ.

ഇരുവർക്കുമെതിരെയുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ വോട്ട് ചെയ്ത് ജയിപ്പിക്കണമെന്ന മഠത്തിൽ ഷുക്കൂറിൻ്റെ ഓഡിയോ ക്ലിപ് അടക്കം പുറത്ത് വന്നിരുന്നു. ഈ തെളിവിൻ്റെയും ഷുക്കൂറിനെതിരെ ലഭിച്ച പരാതികളുടെയും അടിസ്ഥാത്തിലാണ് നടപടി.

Story Highlights – dcc member madathil shukoor suspended

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top