വാളയാർ കേസ്; പുനർ വിചാരണ സംബന്ധിച്ച് പോക്‌സോ കോടതി ഇന്ന് വിധി പറയും

വാളയാർ കേസിൽ പുനർ വിചാരണ സംബന്ധിച്ച് പാലക്കാട് പോക്‌സോ കോടതി ഇന്ന് വിധി പറയും. നേരത്തെ പുനർ വിചാരണ അടക്കമുള്ള കാര്യങ്ങളിൽ പോക്‌സോ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.

പ്രതികളായി റിമാന്റിൽ കഴിയുന്ന വി.മധു, ഷിബു എന്നിവരുടെ ജാമ്യേ പേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ഹൈക്കോടതി ജാമ്യമനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയായ എം മധുവിന് കോടതി റിമാന്റ്് ചെയ്തിരുന്നില്ല. ഇന്നലെ വിഡിയോ കോൺഫറൻസ് മുഖാന്തരം പ്രതികളെ കോടതിയിൽ ഹാജരാക്കിയിരുന്നു.

Story Highlights – Walayar case; The Pocso court on the retrial

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top