കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ കൊട്ടാരക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സിനിമാ താരങ്ങളായ സായികുമാര്‍, ശോഭ മോഹന്‍ എന്നിവര്‍ മക്കളാണ്. വിനു മോഹന്‍ ചെറുമകനാണ്. സംസ്‌കാരം ഇന്ന് രണ്ട് മണിക്ക് കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തില്‍.

Story Highlights – Kottarakkara Sreedharan Nairs wife Vijayalakshmi Amma passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top