അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം ‘വി’ ആകൃതിയിലുള്ള വളര്‍ച്ച നേടും : സാമ്പത്തിക സര്‍വേ

india will attain v growth next financial year

അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം വി ആകൃതിയിലുള്ള വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ.

പൊതു ബജറ്റിന് മുമ്പായാണ് സാമ്പത്തിക സര്‍വ്വേ പാര്‍ലമെന്റില്‍ വെച്ചത്. കൊവിഡിനെതുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തികവര്‍ഷം 11 ശതമാനം വളര്‍ച്ചനേടും.

അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 7.7ശതമാനമായിരിക്കും. നൂറ്റാണ്ടിലൊരിക്കല്‍മാത്രം ഉണ്ടായേക്കാവുന്ന പ്രതിസന്ധിയെയാണ് രാജ്യം നേരിട്ടതെന്നും സർവേയിൽ പറയുന്നു.

Story Highlights – india will attain v growth next financial year

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top