സാമ്പത്തിക സർവ്വേ ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് പാർലമെന്റിന്റെ ഇരുസഭകളിലും മേശപ്പുറത്ത് വയ്ക്കും July 4, 2019

സാമ്പത്തിക സർവ്വേ ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് പാർലമെന്റിന്റെ ഇരുസഭകളിലും മേശപ്പുറത്ത് വയ്ക്കും. നാളെ പൊതു ബജറ്റ് അവതരിപ്പിയ്ക്കുന്നതിന് മുന്നോടിയായാണ്...

ആഗോള സാമ്പത്തിക വളര്‍ച്ച കുറയുന്നു; ഇന്ത്യയും ചൈനയും അതിവേഗം കുതിക്കുന്നു. April 10, 2019

ആഗോള സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 3.3% മാത്രമായിരിക്കുമെന്ന് ഐഎംഎഫ്. ആഗോളതലത്തില്‍ രാജ്യങ്ങള്‍ 70 ശതമാനം വരെയും വളര്‍ച്ചക്കുറവ് നേരിടുമെന്ന്...

സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്കില്‍ വര്‍ധനവ്; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ January 30, 2019

പോയ വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍. 2017 – 18 വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് 7.18 ശതമാനം....

സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു January 29, 2018

ഇന്ത്യയുടെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. എണ്ണവില വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് സര്‍വേയില്‍ പറയുന്നു. 2018ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വര്‍ധനവുണ്ടാകുമെന്നും...

Top