മരടില്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മരണം

കൊച്ചി മരടില്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ടുമരണം. കാറും ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ യാത്ര ചെയ്തിരുന്ന തൃശൂര്‍ സ്വദേശിനി ജോമോളും ഓട്ടോറിക്ഷാ ഡ്രൈവര്‍ തമ്പിയുമാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. കാറ് ചരക്ക് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് തൃശൂര്‍ സ്വദേശിനിയായ ജോമോള്‍ മരിച്ചത്. ജോമോളുടെ അപകടത്തില്‍ പരുക്കേറ്റ സഹോദരന്‍ സാന്‍ജോയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോഡ്രൈവര്‍ തമ്പിയാണ് മറ്റൊരു അപകടത്തില്‍ മരിച്ചത്. സാന്‍ജോയെ ആശുപത്രിയിലാക്കി മടങ്ങിവരുന്നവഴി ഓട്ടോറിക്ഷ മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
Story Highlights – Two died in road accidents Maradu
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here