പരീക്ഷാ ഭവന്റെ പേരില്‍ വ്യാജ സൈറ്റുണ്ടാക്കിയ സംഭവം; പ്രതി അറസ്റ്റില്‍

Defendant arrested in Thiruvananthapuram torture case

പരീക്ഷാ ഭവന്റെ പേരില്‍ വ്യാജ സൈറ്റുണ്ടാക്കിയ സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അവിനാശ് വര്‍മയെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഡല്‍ഹി സ്വദേശിയാണ്.

തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഡല്‍ഹിയില്‍ നിന്നാണ് അവിനാശ് വര്‍മയെ അറസ്റ്റ് ചെയ്തത്.

പരീക്ഷാ ഭവന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് കേസ്. വ്യാജ സൈറ്റിലൂടെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തിയെന്നും കണ്ടെത്തല്‍.

Story Highlights – arrest, pariksha bhavan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top