Advertisement

ഓടിത്തുടങ്ങിയ ട്രെയ്നിൽ കയറിപറ്റാൻ ശ്രമം; ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്

January 31, 2021
6 minutes Read
RPF personnel saves life of Delhi man trying to board moving train

ഓടിത്തുടങ്ങിയ ട്രെയ്നിൽ ചാടിക്കയറാൻ ശ്രമിക്കവെ കാൽ വഴുതി പാളത്തിലേക്ക് വീണ യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

മുംബൈയിലെ കല്യാൺ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്പർ നാലിലാണ് സംഭവം നടക്കുന്നത്. ഓടിത്തുടങ്ങിയ ട്രെയിനിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നതിനിടെയാണ് 79 കാരനായ യാത്രക്കാരൻ പാളത്തിലേക്ക് വീണത്. ഇത് കണ്ട റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോ​ഗസ്ഥരാണ് രക്ഷയ്ക്കെത്തിയത്.

Story Highlights – RPF personnel saves life of Delhi man trying to board moving train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top