വുഹാൻ ഭക്ഷണ മാർക്കറ്റ് സന്ദർശിച്ച് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ സംഘം

വുഹാൻ ഭക്ഷണ മാർക്കറ്റ് സന്ദർശിച്ച് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ സംഘം. വുഹാനിലെ ഏറ്റവും വലിയ വെറ്റ് മാർക്കറ്റായ മായ്ഷാസൂ മാർക്കറ്റ് സംഘം സന്ദർശിച്ചു.
മാർക്കറ്റ് കൂടാതെ വുഹാനിലെ ജിൻയിന്റാൻ ആശുപത്രിയും, ഹൂബെയ് ആശുപത്രിയും സംഘം സന്ദർശിച്ചു. ലോകത്താദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ്. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ സംഘം വുഹാൻ സന്ദർശിച്ചത്.
Story Highlights – WHO teams visits Wuhan food market in search of virus clues
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here