ചങ്ങനാശ്ശേരി പെരുന്ന ശ്രീശൈലത്തിൽ സി. മോഹനചന്ദ്രദാസ് അന്തരിച്ചു

ചങ്ങനാശ്ശേരി പെരുന്ന ശ്രീശൈലത്തിൽ സി. മോഹനചന്ദ്രദാസ് അന്തരിച്ചു. 70 വയസ്സ് ആയിരുന്നു. ശ്രീ ശങ്കരാ ആയുർവേദ ആശുപത്രി ഡയറക്ടർ ആയിരുന്ന ഇദ്ദേഹം യശ്ശശരീരനായ വൈദ്യകലാനിധി എംഎസ് ചന്ദ്രശേഖരൻ നായരുടെ മകനാണ്. മന്നത്ത് പത്മനാഭൻ്റെ ചെറുമകൾ ലതാ മോഹൻ ഭാര്യ. ലക്ഷ്മി മോഹൻ, പാർവ്വതി മോഹൻ, സരസ്വതി മോഹൻ, ശങ്കരൻ കുട്ടി എന്നിവർ മക്കളാണ്. സംസ്കാരം ഇന്ന് ഉച്ചയോടെ പെരുന്നയിൽ.
Story Highlights – Changanassery Perunna Srisailam c. Mohanachandradas passed away
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News