ആരോഗ്യ പ്രശ്നങ്ങൾ മൂലം മത്സരിക്കില്ലെന്ന പ്രചരണം തള്ളി ഒറ്റപ്പാലം എംഎൽഎ പി.ഉണ്ണി

p unni will contest if party says

ആരോഗ്യ പ്രശ്നങ്ങൾ മൂലം മത്സരിക്കില്ലെന്ന പ്രചരണം തള്ളി ഒറ്റപ്പാലം എംഎൽഎ പി.ഉണ്ണി. പാർട്ടി പറഞ്ഞാൽ വീണ്ടും ഒറ്റപ്പാലത്ത് മത്സരിക്കുമെന്നും ഉണ്ണി പറഞ്ഞു.

തനിക്ക് ഇപ്പോഴും നല്ല ആരോഗ്യമുണ്ടെന്നും ആരോ​ഗ്യമില്ലെന്ന പ്രചരണം നടത്തുന്നത് ആരെന്ന് അറിയില്ലെന്നും പി.ഉണ്ണി പറഞ്ഞു. സിപിഐഎം പറഞ്ഞാൽ വീണ്ടും ഒറ്റപ്പാലത്ത് മത്സരിക്കുമെന്നും കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷത്തിന് ജയിക്കുമെന്നും പി ഉണ്ണി എംഎൽഎ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights – p unni will contest if party says

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top